Hospital 0481 2592001  
Casualty 2592475

MEDEX’23 – All Kerala Medical Exhibition Nov 6 to Nov 26

കോട്ടയം മെഡിക്കൽ കോളേജിൽ നടക്കാൻ പോകുന്ന MEDEX’23 മെഡിക്കൽ എക്സിബിഷന്റെ ലോഗോ പ്രകാശനം ബഹു :മുഖ്യമന്ത്രി സ :പിണറായി വിജയൻ നിർവഹിച്ചു.കോട്ടയം മെഡിക്കൽ കോളേജിലെ പൂർവവിദ്യാർത്ഥി കൂടിയായ ഡോ.മുഹമ്മദ്‌ അസ്‌ലം (2017 ബാച്ച് ) ആണ് ലോഗോ തയാറാക്കിയത്.
നീണ്ട എട്ടു വർഷത്തെ ഇടവേളക്ക് ശേഷം കോട്ടയം മെഡിക്കൽ കോളേജിൽ വെച്ച് നടത്തപ്പെടാൻ പോകുന്ന ഓൾ കേരള മെഡിക്കൽ എക്സിബിഷനായ മെഡക്സ് നവംബർ 6 മുതൽ 26 വരെയാണുണ്ടാവുക. കോളേജ് അധികൃതരുടെ നേതൃത്വത്തിൽ സ്റ്റുഡൻ്റ്സ് യൂണിയൻ നടത്തുന്ന ഈ എക്സിബിഷനിൽ വൈദ്യശാസ്ത്ര രംഗത്തെ നൂതനമായ സംവിധാനങ്ങൾ ഉൾപ്പെടെ കൗതുകകരമായ നിരവധി ആശയങ്ങൾ പ്രദർശിപ്പിക്കപെടും. മനുഷ്യ ശരീരവും അതിനുള്ളിലെ ശാസ്ത്രവും, വിജ്ഞാനവുമെല്ലാം ഒന്നിച്ച് ചേർത്ത് വ്യത്യസ്തമായ കാഴ്ച ഒരുക്കാനുള്ള തയ്യാറെടുപ്പിലാണ് കോട്ടയം മെഡിക്കൽ കോളേജ് .

Thrilled to announce the grand inauguration of MedEx, a momentous event graced by the presence of our esteemed Chief Minister, Pinarayi Vijayan. The logo for MEDEX ’23 was designed by Dr.Muhammed Aslam, an alumni of Kottayam Medical College(2017 batch).After an eight-year hiatus, this much-awaited occasion is set to captivate from November 6 to 26. Organized jointly by the college authorities and the dynamic Student Union, MedEx is a testament to our commitment to medical education.

This exhibition promises to be a spectacular showcase of human anatomy exploration and cutting-edge medical innovations. It’s an opportunity for our academic community to delve into the wonders of the human body and discover the latest breakthroughs in medicine. Join us in celebrating knowledge, innovation, and the future of healthcare.

Government Medical College

Kerala Pin-686008
Copy Right © 2007 Govt. Medical College Kottayam
Last Updated on 12-06-2023
Developed by Browsetechnologies