കോട്ടയം മെഡിക്കൽ കോളേജിന്റെ പുതിയ വൈസ് പ്രിൻസിപ്പലായി ഡോ. കെ. അജിത്ത് കുമാർ ചുമതലേറ്റു.
Dr. K. Ajith Kumar
കോട്ടയം മെഡിക്കൽ കോളേജിൻ്റെ വൈസ് പ്രിൻസിപ്പലായി ഡോ. അജിത്ത് കുമാർ കെ. ചുമതലയേറ്റു.ഇപ്പോൾ കോട്ടയം മെഡിക്കൽ കോളേജിലെ ചർമരോഗ വിഭാഗത്തിലെ വകുപ്പ് മേധാവിയും, പ്രൊഫസറുമാണ്.മുമ്പ് ആരോഗ്യ സർവകലാശാലയുടെ ഗവേഷണ വിഭാഗം ഡീൻ ആയും ഡോ. അജിത്ത് പ്രവർത്തിച്ചിട്ടുണ്ട്.തൃശ്ശൂർ സ്വദേശിയാണ്.വൈസ് പ്രിൻസിപ്പലായിരുന്ന ഡോ. വർഗീസ് പുന്നൂസ്, പ്രിൻസിപ്പലായി ചുമതലയേറ്റ ഒഴിവിലാണ് ഡോ. അജിത്ത് കുമാർ വൈസ് പ്രിൻസിപ്പൽ സ്ഥാനത്തേക്ക് എത്തുന്നത്.